|
- ഭഗവാന്‍ ശിവനില്‍ വിശ്വാസമര്‍പ്പിക്കുന്ന, ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ സന്നദ്ധരായ ജാതിമത ഭേദമെന്യേയുള്ള ഏതൊരാള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാവുന്നതാണ്.
- പാദരക്ഷകള്‍ ക്ഷേത്രപരിധിയില്‍ അനുവദനീയമല്ല.
- ഷര്‍ട്ട്. ബനിയന്‍, ലുങ്കി തുടങ്ങിയവ ധരിച്ച് നാലമ്പലത്തിനകത്ത് പ്രവേശിക്കരുത്.
- ക്യാമറ, വീഡിയോ ക്യാമറ, മൊബയില്‍ ഫോണ്‍ തുടങ്ങിയവ നാലമ്പലത്തിനകത്ത് അനുവദനീയമല്ല.
- ബലിക്കല്ലുകള്‍ സ്പര്‍ശിക്കരുത്.
- പൂര്‍ണമായ അര്‍പ്പണത്തോടെ ക്ഷേത്രത്തില്‍ പ്രവേശിക്കുക.
- സുഖകരമായ ക്ഷേത്രദര്‍ശനത്തിനായി ക്ഷേത്രനിബന്ധനകള്‍ പാലിക്കുക.
- ഭക്തജനങ്ങളെ സഹായിക്കാനായി എപ്പോഴും തയ്യാറായിരിക്കുന്ന ക്ഷേത്രഭാരവാഹികളുമായി സഹകരിക്കുക.
|