മുപ്പത്തടം ശ്രീ ചന്ദ്രശേഖരപുരം ശിവക്ഷേത്രത്തിൽ 45 അടിയോളം നീളമുള്ള കൊടിമരത്തിനുള്ള അർണവൃക്ഷം സെപ്റ്റംബർ പത്താം തീയതി ബുധനാഴ്ച രാവിലെ 9.30 നും 10നും ഇടയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ എണ്ണത്തോണിയിൽ പ്രവേശിപ്പിക്കും.